രാജ്യത്തിന്‍റെ അറുപത്തെട്ടാം സ്വാതന്ത്ര്യദിനം സ്കൂളില്‍ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.
ದೇಶದ 68ನೇ ಸ್ವಾತಂತ್ರ್ಯ ಆಚರಣೆಯನ್ನು ನಮ್ಮ ಶಾಲೆಯಲ್ಲಿ ವಿಜ್ರಂಭಣೆಯಿಂದ ಆಚರಿಸಲಾಯಿತು.
രാവിലെ ഒമ്പതുമണിക്ക് മുന്‍ പ്രധാനാധ്യാപകന്‍ ബി. വിഷ്ണുഭട്ട് പതാകയുയര്‍ത്തി.
ಬೆಳಗ್ಗೆ 9 ಗಂಟೆಗೆ ಸರಿಯಾಗಿ ನಿವೃತ್ತ ಮುಖ್ಯೋಪಾಧ್ಯಾಯರಾದ ಶ್ರೀ ಬಿ. ವಿಷ್ಣು ಭಟ್ಟ್ ಧ್ವಜಾರೋಹಣ ಮಾಡಿದರು.
തുടര്‍ന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വാതന്ത്ര്യദിനഘോഷയാത്ര നടത്തി.
വേഗം നടക്കെടാ......
ഉദ്ഘാടനച്ചടങ്ങ്

No comments:
Post a Comment