Latest News

ശ്രീദുര്‍ഗാപരമേശ്വരി എ യു പി സ്കൂളിലേക്ക് സ്വാഗതം............. കോഴിക്കോടും പാലക്കാടും കലാകിരീടം പങ്കിട്ടു....മാതൃഭൂമി........

14/08/2014

സ്വാതന്ത്ര്യദിന സന്ദേശം

രാജ്യം അറുപത്തെട്ടാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണല്ലോ. ഈ സുദിനത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ നാളെകളെക്കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക. അതാവട്ടെ മണ്‍മറഞ്ഞ രക്തസാക്ഷികളോടുള്ള നമ്മുടെ ആദരം

 വിനോദ് മാഷ്

No comments:

Post a Comment